Thursday 22 November 2012

എന്നും എനിക്ക് കൂട്ടയിട്ടുല്ലത് എന്റെ യാത്രകളിലെ ഒര്മാകലാന്‍ . കാനതിരിക്കുംപോള്‍ കാണാനുള്ള ഹൃദയത്തിന്റെ വിങ്ങല്‍ ,,
കാതിര്പിന്റെ സുഖം ,,, ആ സ്വരം .. എന്നും ഓര്‍ക്കുനത് ഇതെല്ലമയിരൂനൂ . ഇന്ന് യാത്രകളില്‍ ഞാന്‍ എന്നെ മറന്നു .. എന്റെ ഓര്‍മകളും .. മറ്റുള്ളവരുടെ ജീവിതം എന്റെ കൈകളാല്‍ ഞാന്‍ പകര്തുംപോഴും എന്ടീന്റെ ജീവിതം എന്തെ ഞാന്‍ മറക്കുന്നു ചിന്തിച്ചില്ല ..... ഒത്തിരി ഒത്തിരി പേരുടെ ജീവിതയാത്ര ഞാന്‍ ഒപ്പി എടുത്തു. എമ്തോക്കെയോ നേടാന്‍ കഴിഞ്ഞു... ആത്മസംത്രിപ്തിയും ഞാന്‍ നേടി എടുത്തു. വാച്ചളിയാകാന്‍ കഴിയുന്നില്ല എനീകൂ .... എന്റെ മനസ് മാറാല  കൊണ്ട് മൂടി ..

Tuesday 2 October 2012

യാത്രകളില്‍ എന്നും എനിക്ക്‌ കൂട്ടയിടുള്ളത് ഓര്‍മ്മകള്‍.. മറവി ഒരു അനുഗ്രഹം ആണെങ്കില്‍ ഓര്‍മകള്‍ ഒരു സുഗനുഭാവമാന്ന്‍. കൊഴിഞ്ഞ കാലവും കൊഴിഞ്ഞ സ്വപ്നവും ... ഇന്ന്‍ എന്‍റെ  യാത്രയില്‍ ഞാന്‍ ഒറ്റക്കാണ്ണ്‍ .. ഓര്‍മകളോ നിശ്ചല ചിത്രത്തിലെ കഥാപാത്രങ്ങളും.. കാലം മാറ്റിയത് എന്നെയാണോ ?..

Saturday 26 May 2012